Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ നവ്‌രേഹ് ആശംസ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നവ്‌രേഹിന്റെ വേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘നവ്‌രേഹ് ആശംസകള്‍. പുതുവത്സരം ആരംഭിക്കവെ, ഏവരുടെയും ജീവിതങ്ങള്‍ അതിഗംഭീരമായ സന്തോഷത്താലും, സമൃദ്ധിയാലും, നല്ല ആരോഗ്യത്താലും അനുഗ്രഹീതമാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കശ്മീരി പണ്ഡിറ്റ് സമുദായത്തിന്റെ സമ്പന്നമായ സംസ്‌ക്കാരത്തില്‍ ഓരോ ഇന്ത്യാക്കാരനും അത്യന്തം അഭിമാനം കൊള്ളുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.