പിഎം ഇന്ത്യ
യുകെ വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും ഇരു രാജ്യങ്ങൾക്കും അഭൂതപൂർവമായ വളർച്ചാ അവസരങ്ങൾ തുറന്നുനൽകിയ, സമീപകാലത്തെ ഇന്ത്യ-യുകെ പങ്കാളിത്തം കൂടുതൽ ശക്തമാക്കിയതിനെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യ-യുകെ വിഷൻ 2035 ഈ പങ്കാളിത്തത്തിന് തുടർന്നും വഴികാട്ടുമെന്നും ആഗോള നന്മയ്ക്കായുള്ള സംയുക്ത ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി ഉറപ്പിച്ചുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“യുകെ വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പറുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷം. സമീപകാലത്ത് ഇന്ത്യ-യുകെ പങ്കാളിത്തം കൂടുതൽ ശക്തമാക്കിയതിനെ അഭിനന്ദിക്കുന്നു. ഇത് ഇരുരാജ്യങ്ങൾക്കും അഭൂതപൂർവ്വമായ വളർച്ചാ അവസരങ്ങളാണ് തുറന്നുനൽകിയിട്ടുള്ളത്.
ഇന്ത്യ-യുകെ വിഷൻ 2035 നമ്മുടെ പങ്കാളിത്തത്തിന് തുടർന്നും വഴികാട്ടിയാവുകയും ആഗോള നന്മയ്ക്കായുള്ള നമ്മുടെ സംയുക്ത ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. @YvetteCooperMP”
Pleased to meet UK Foreign Secretary Yvette Cooper. Appreciated the deepening of the India-UK partnership in recent times that has unlocked unprecedented growth opportunities for both our countries.
India-UK Vision 2035 will continue to guide our partnership and strengthen our… pic.twitter.com/OvrzspeLbP
— Narendra Modi (@narendramodi) June 4, 2026
***
NK