Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.

‘എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍! യേശുക്രിസ്തു പകര്‍ന്നുനല്‍കിയ സന്ദേശം നമ്മുടെ സമൂഹത്തില്‍ സൗഹൃദവും ദയയും ഒത്തൊരുമയും വര്‍ധിപ്പിക്കാന്‍ സഹായകമാകട്ടെ.’ -പ്രധാനമന്ത്രി പറഞ്ഞു.