പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഹസീറയിലുള്ള ലാർസൻ ആൻഡ് ടൂബ്രോ (L&T) സമുച്ചയം സന്ദർശിച്ചു. വിവിധ മേഖലകളിൽ കമ്പനി വികസിപ്പിച്ചെടുക്കുന്ന അതിനൂതനാശയങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു.
ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിൽ എൽ ആൻഡ് ടി വഹിക്കുന്ന സുപ്രധാന പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. സന്ദർശനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച ശ്രീ മോദി, ഈ സ്ഥാപനം കൈവരിച്ച എഞ്ചിനീയറിംഗ് നേട്ടങ്ങളെയും പുരോഗതികളെയും അഭിനന്ദിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“ഇന്ന് ഉച്ചതിരിഞ്ഞ് ഹസീറയിലെ എൽ ആൻഡ് ടി സമുച്ചയം സന്ദർശിച്ചു. വിവിധ മേഖലകളിലെ അവരുടെ ചില അതിനൂതന ആശയങ്ങൾക്ക് സാക്ഷ്യം വഹിച്ചു. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിൽ എൽ ആൻഡ് ടി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്.”
This afternoon, went to the L&T complex at Hazira. Witnessed some of their pioneering innovations across different sectors. The role played by L&T in furthering self-reliance in the defence sector is commendable.@larsentoubro pic.twitter.com/FZ6eOhTDXF
— Narendra Modi (@narendramodi) June 5, 2026
“Here are some more glimpses from the visit to the L&T complex in Hazira, Gujarat.”
Here are some more glimpses from the visit to the L&T complex in Hazira, Gujarat. pic.twitter.com/NZjUq70NlD
— Narendra Modi (@narendramodi) June 5, 2026
-NK-
This afternoon, went to the L&T complex at Hazira. Witnessed some of their pioneering innovations across different sectors. The role played by L&T in furthering self-reliance in the defence sector is commendable.@larsentoubro pic.twitter.com/FZ6eOhTDXF
— Narendra Modi (@narendramodi) June 5, 2026
Here are some more glimpses from the visit to the L&T complex in Hazira, Gujarat. pic.twitter.com/NZjUq70NlD
— Narendra Modi (@narendramodi) June 5, 2026
गुजरात के हजीरा में आयोजित एक प्रदर्शनी में शामिल होने का सुअवसर मिला, जहां ‘मेक इन इंडिया’ के तहत रक्षा क्षेत्र में देश की बढ़ती क्षमताओं का साक्षी बना। यह प्रदर्शनी डिफेंस सेक्टर में स्वदेशी को बढ़ावा देने के हमारे प्रयासों का बेहतरीन उदाहरण है। pic.twitter.com/lsUBf36EQ0
— Narendra Modi (@narendramodi) June 5, 2026