പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു ‘ഭായ് ദൂജ്’ ആശംസകള്‍ നേര്‍ന്നു.
‘രാജ്യത്തിലെ എല്ലാവര്ക്കും പാവനമായ ഭായ് ദൂജ് ആശംസകള്‍’, പ്രധാനമന്ത്രി പറഞ്ഞു.
भाई दूज के पावन अवसर पर सभी देशवासियों को हार्दिक शुभकामनाएं।
— Narendra Modi (@narendramodi) October 21, 2017