പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് നാളെ പുലര്‍ച്ചെ പുറപ്പെടും. (2015 സെപ്തംബര്‍ 23). അയര്‍ലന്റിലെ ഡബ്ലിനില്‍ എത്തുന്ന ശ്രീ. നരേന്ദ്ര മോദി അയര്‍ലന്റ് പ്രധാനമന്ത്രി. ശ്രീ. എന്ഡ കെന്നിയുമായി ചര്‍ച്ച നടത്തും.
ന്യൂയോര്‍ക്കിലേക്ക് പുറപ്പെടും മുന്‍പ് അദ്ദേഹം അയര്‍ലന്റിലെ ഇന്ത്യന്‍ സമൂഹവുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി ന്യൂയോര്‍ക്ക് നഗരത്തില്‍ നാളെ വൈകിട്ടെത്തും. (പ്രാദേശിക സമയം)
Leaving for Ireland, where I will hold delegation level talks with Mr. Enda Kenny, Taoiseach of Ireland & interact with Indian community.
— Narendra Modi (@narendramodi) September 23, 2015
After Ireland, will travel to New York City. Receive latest news & updates from the USA visit here. http://t.co/hUuSdkNmYc
— Narendra Modi (@narendramodi) September 23, 2015