Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നബിദിനാശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു നബിദിനാശംസകള്‍ നേര്‍ന്നു.

‘നബിദിനാശംസകള്‍. ഈ വിശേഷദിനം നമുക്കിടയിലുള്ള മൈത്രിയും സമൂഹത്തിലെ ഐക്യബോധവും വര്‍ധിപ്പിക്കട്ടെ. ഇവിടെ എല്ലായ്‌പ്പോഴും സമാധാനവും അഭിവൃദ്ധിയും നിലനില്‍ക്കട്ടെ.’, പ്രധാനമന്ത്രി വ്യക്തമാക്കി.