Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നവ്‌റോസ് ആശംസനേര്‍ന്നു


പാഴ്‌സി പുതുവത്സര ദിനമായ നവ്‌റോസിനോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

“പാഴ്‌സി സമൂഹത്തിന് നവ്‌റോസ് മുബാറക്. വരും വര്‍ഷത്തില്‍ സന്തോഷം, വിജയം, നല്ല ആരോഗ്യം എന്നിവ സമൃദ്ധമായുണ്ടാവട്ടെ” – പ്രധാനമന്ത്രി പറഞ്ഞു.