Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ രാജസ്ഥാന്‍ സന്ദര്‍ശിക്കും


നാളെ, 2017 ഓഗസ്റ്റ് 29നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജസ്ഥാന്‍ സന്ദര്‍ശിക്കും.

‘നാളെ ധീരന്മാരുടെ നാടായ രാജസ്ഥാന്‍ സന്ദര്‍ശിക്കുന്ന ഞാന്‍ അവിടെ പ്രധാന ദേശീയ പാതാ പദ്ധതികള്‍ തറക്കല്ലിട്ട് ഉദ്ഘാടനം ചെയ്യും.

ഉദയ്പൂരില്‍ ഒരു പൊതുയോഗത്തെ അഭിസംബോധനചെയ്യും. പ്രതാപ് ഗൗരവ് കേന്ദ്ര സന്ദര്‍ശിച്ച് മഹാനായ മഹാറാണ പ്രതാപിനോടുള്ള ആദരവു പ്രകടമാക്കുകയും ചെയ്യും’, പ്രധാനമന്ത്രി പറഞ്ഞു.