Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ മാൾഡയിലെ 3,250 കോടിയിലധികം രൂപയുടെ വിവിധ റെയിൽ, റോഡ് അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന്റെയും തറക്കല്ലിടലിന്റെയും ദൃശ്യങ്ങൾ പങ്കുവച്ചു

പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ മാൾഡയിലെ 3,250 കോടിയിലധികം രൂപയുടെ വിവിധ റെയിൽ, റോഡ് അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന്റെയും തറക്കല്ലിടലിന്റെയും ദൃശ്യങ്ങൾ  പങ്കുവച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ മാൾഡയിൽ 3,250 കോടിയിലധികം രൂപയുടെ വിവിധ റെയിൽ, റോഡ് അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന്റെയും തറക്കല്ലിടലിന്റെയും ദൃശ്യങ്ങൾ  പങ്കുവച്ചു.

എക്സിലെ പോസ്റ്റുകളുടെ പരമ്പരയിൽ ശ്രീ മോദി കുറിച്ചു:

“പശ്ചിമ ബംഗാളിലെ മാൾഡയിൽ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ  ആധുനികവൽക്കരിക്കുന്നതിനുള്ള സുപ്രധാനമായ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത് യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിലേക്കുള്ള  വലിയ ചുവടുവെപ്പാണ്.”

“നാല് ആധുനിക അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി ലഭിച്ച പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ.”
 

“ഹൗറയെ ഗുവാഹാട്ടിയുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മാൾഡ റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു. റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും ഉണ്ടായിരുന്ന കുട്ടികളുമായി ആഹ്ലാദകരമായ ആശയവിനിമയം നടത്തുകയും ചെയ്തു.”

 

 

“”

 

 

“পশ্চিমবঙ্গের মালদা থেকে রেল পরিকাঠামোর আধুনিকীকরণে এক গুরুত্বপূর্ণ পদক্ষেপ নেওয়া হয়েছে।

বন্দে ভারত স্লিপার ট্রেনের সূচনা যাত্রীসুবিধার ক্ষেত্রে এক বড় পদক্ষেপ।”

 

 

“রাজ্য আরও চারটি আধুনিক অমৃত ভারত এক্সপ্রেস ট্রেন পাওয়ায় পশ্চিমবঙ্গের মানুষকে অভিনন্দন।”

 

 

“At Malda Railway Station, flagged off the first Vande Bharat sleeper train, which will connect Howrah to Guwahati. Also had a pleasant interaction with children who were at the station and on the train.”

 

 

“মালদা রেল স্টেশনে পতাকা দেখিয়ে হাওড়া ও গুয়াহাটিকে সংযোগকারী প্রথম বন্দে ভারত স্লিপার ট্রেন-এর যাত্রা শুরু করালাম। স্টেশনে এবং ট্রেনে উপস্থিত শিশুদের সঙ্গে কথা বলে আনন্দিত হলাম।”

 

 

-SK-