Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പ്രധാനമന്ത്രി പഹാഡ്‌പുർ ഗ്രാമത്തിലെ സ്കൂൾ സന്ദർശിച്ചു; വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ എടുത്തുകാട്ടി

​പ്രധാനമന്ത്രി പഹാഡ്‌പുർ ഗ്രാമത്തിലെ സ്കൂൾ സന്ദർശിച്ചു; വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ എടുത്തുകാട്ടി


പഹാഡ്‌പുർ ഗ്രാമത്തിലെ സ്കൂൾ സന്ദർശിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക​യുവാക്കൾക്ക് അവസരങ്ങൾ ഉറപ്പാക്കുന്നതിനും രാഷ്ട്രപതി ദ്രൗപദി മുർമു മുൻപന്തിയിലുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“പഹാഡ്‌പുർ ഗ്രാമത്തിലെ സ്കൂൾ സന്ദർശിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇവിടെയുൾപ്പെടെ, വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക യുവാക്കൾക്ക് അവസരങ്ങൾ ഉറപ്പാക്കുന്നതിനും രാഷ്ട്രപതി ജി മുൻപന്തിയിലുണ്ട്.

@rashtrapatibhvn”

-NK-