Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഫസല്‍ ബീമ യോജന പ്രവര്ത്തനന മാര്ഗാരേഖ പ്രധാനമന്ത്രി പുറത്തിറക്കി; സെഹോറില്‍ കര്ഷയകരുടെ കൂറ്റന്‍ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ഫസല്‍ ബീമ യോജന പ്രവര്ത്തനന മാര്ഗാരേഖ പ്രധാനമന്ത്രി പുറത്തിറക്കി; സെഹോറില്‍ കര്ഷയകരുടെ കൂറ്റന്‍ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


നാഷണല്‍ അഗ്രിക്കള്ച്ചകര്‍ മാര്ക്കപറ്റിനായുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ബാബാ സാഹേബ് അംബേദ്കര്‍ ജയന്തിദിനമായ ഏപ്രില്‍ നാലിനു പുറത്തിറക്കും.

പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയുടെ പ്രവര്ത്തറന മാര്ഗതരേഖ മധ്യപ്രദേശിലെ സെഹോറില്‍ നടന്ന കര്ഷഏകരുടെ കൂറ്റന്‍ റാലിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി.

ഈ സമഗ്ര വിള ഇന്ഷുരറന്സ്ന പദ്ധതിയുടെ നേട്ടങ്ങള്‍ വിശദീകരിച്ച അദ്ദേഹം ബുദ്ധിമുട്ടു നേരിടുന്ന അവസരങ്ങളില്‍ ഈ ഇന്ഷുിറന്സ്ഷ കൈത്താങ്ങാകുമെന്നു വ്യക്തമാക്കി.

മുന്കാങലത്തുണ്ടായിരുന്ന വിള ഇന്ഷുrറന്സ്ഷ പദ്ധതികള്ക്കുത സംഭവിച്ച വീഴ്ചകള്‍ പരിഹരിച്ചാണ് ഈ പദ്ധതി തയ്യാറാക്കിയതെന്നും വിള ഇന്ഷുാറന്സ്ധ സംബന്ധിച്ചു കര്ഷരകരില്‍ വിശ്വാസം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

തുക ലഭ്യമാകുന്നതിലെ താമസം ഒഴിവാക്കുന്നതിനു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

പദ്ധതിയില്നി്ന്നു നേട്ടമുണ്ടാക്കാന്‍ കര്ഷമകര്‍ തയ്യാറാകണമെന്നു പ്രധാനമന്ത്രി അഭ്യര്ഥി‍ച്ചു.

കര്ഷാകക്ഷേമത്തിനായി കേന്ദ്രസര്ക്കാാര്‍ നടപ്പാക്കിയ പല പദ്ധതികളും പ്രധാനമന്ത്രി വിശദീകരിച്ചു.

കരിമ്പുകര്ഷരകര്ക്കു വിതരണം ചെയ്യാന്‍ ബാക്കിയുണ്ടായിരുന്ന ആയിരക്കണക്കിനു കോടി രൂപയുടെ കുടിശ്ശിക കൊടുത്തുതീര്ക്കാ ന്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്ശിതച്ചു.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഏറ്റവും പ്രാധാന്യം കല്പിിക്കുന്നതു കര്ഷറകക്ഷേമത്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാബാ സാഹേബ് അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് നാഷണല്‍ അഗ്രിക്കള്ച്ചാര്‍ മാര്ക്കദറ്റ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പുറത്തിറക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

തങ്ങളുടെ ഉല്പപന്നങ്ങള്ക്കു മെച്ചപ്പെട്ട വില ലഭിക്കാന്‍ കര്ഷഫകര്ക്ക് ഇതു സഹായകമാകുമെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

സോയില്‍ ഹെല്ത്ത് കാര്ഡ്ക പദ്ധതി, പ്രധാനമന്ത്രിയുടെ കൃഷി സിഞ്ചായ് യോജന, ജൈവകൃഷി, യൂറിയ സുലഭമാക്കല്‍ തുടങ്ങി കാര്ഷിമക മേഖലയില്‍ നടപ്പാക്കിയ പ്രമുഖ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്ശികച്ചു.

കാര്ഷികക രംഗത്തെ മെച്ചമാര്‍ന്ന പ്രകടനത്തിനു മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിങ് ചൗഹാനെയും സംസ്ഥാനത്തെ കര്ഷപകരെയും ശ്രീ. നരേന്ദ്ര മോദി പ്രശംസിച്ചു.

തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്ക്കുസ സോയില്‍ ഹെല്ത്ത് കാര്ഡുെകളും ഭൂരേഖകളും പ്രധാനമന്ത്രി വിതരണം ചെയ്തു.