Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി രാഷ്ട്രത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി രാഷ്ട്രത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്നു

ദീപാവലിയുടെ ശുഭവേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നു.

‘ദീപാവലിയുടെ പാവന അവസരത്തില്‍ എല്ലാ ദേശവാസികള്‍ക്കും ശുഭാശംസകള്‍’, പ്രധാനമന്ത്രി പറഞ്ഞു.