പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു ലോകാരോഗ്യദിന സന്ദേശം നേര്‍ന്നു.
‘നല്ല ആരോഗ്യമാണു മാനവ പുരോഗതിയുടെ അടിത്തറ. നിങ്ങളെല്ലാം നല്ല ആരോഗ്യമുള്ളവരായി തുടരട്ടെയെന്നും അഭിവൃദ്ധി നേടട്ടേയെന്നും ലോകാരോഗ്യദിനമായ ഇന്ന് ആശംസിക്കുന്നു.
ലോകാരോഗ്യ സംഘടനയും മറ്റുള്ളവരും തെരഞ്ഞെടുത്ത എവിടെയും എല്ലാവര്‍ക്കും ആരോഗ്യമെന്ന പ്രമേയം ഞാന്‍ സ്വാഗതം ചെയ്യുന്നു. എല്ലാവരുടെയും ആരോഗ്യം ഉറപ്പാക്കുകയെന്ന ആഗ്രഹമാണ് ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യസംക്ഷണ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനു തുടക്കമിടുന്നതിനു നമുക്കു പ്രേരണയായിത്തീര്‍ന്നത്’, പ്രധാനമന്ത്രി പറഞ്ഞു.
Good health is the foundation of human progress. This #WorldHealthDay, I wish all of you remain in the best health and continue to scale new heights of growth. pic.twitter.com/yQJUW6v9WF
— Narendra Modi (@narendramodi) April 7, 2018