Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ലോഹ്രി ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു ലോഹ്രി ആശംസകള്‍ നേര്‍ന്നു.

‘സന്തോഷപ്രദമായ ലോഹ്രി ആശംസിക്കുന്നു! ഈ ഉത്സവം നാം ഓരോരുത്തരുടെയും ജീവിതത്തില്‍ സന്തോഷവും നല്ല ആരോഗ്യവും അഭിവൃദ്ധിയും പ്രദാനം ചെയ്യട്ടെ.’