Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ലോഹ്‌രി ആഘോഷ ആശംസകള്‍ നേര്‍ന്നു


 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തിനു ലോഹ്‌രി ആഘോഷ ആശംസകള്‍ നേര്‍ന്നു
‘ലോഹ്‌രി ആഘോഷിക്കുന്ന ഈ വിശേഷവേളയില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. സവിശേഷമായ ഈ ആഘോഷം നമ്മുടെ സമൂഹത്തില്‍ ആഹ്ലാദവും അഭിവൃദ്ധിയും ചൊരിയുന്നതാകട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.