Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഹനുമജ്ജയന്തി ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു ഹനുമജ്ജയന്തി ആശംസകള്‍ നേര്‍ന്നു.
‘ഹനുമജ്ജയന്തി ആഘോഷിക്കുന്ന സവിശേഷ വേളയില്‍ എല്ലാവര്‍ക്കും ആശംസകള്‍’, പ്രധാനമന്ത്രി പറഞ്ഞു.

***