Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രമുഖ ചിത്രകാരന്‍ ശ്രീ. സയ്യിദ് ഹൈദര്‍ റാസയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


പ്രമുഖ ചിത്രകാരന്‍ ശ്രീ. സയ്യിദ് ഹൈദര്‍ റാസയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘പ്രശസ്ത ചിത്രകാരന്‍ എസ്.എച്ച്. റാസയുടെ നിര്യാണം ദുഃഖകരമാണ്. കലയ്ക്കായി അദ്ദേഹം അര്‍പ്പിച്ചിട്ടുള്ള സംഭാവനകള്‍ എന്നും സ്മരണീയമാണ്.’ പ്രധാനമന്ത്രി പറഞ്ഞു.