പിഎം ഇന്ത്യ
പ്രമുഖ വ്യവസായ നേതാവ് ശ്രീ രവികാന്ത് ഇന്ന് രാവിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും, അദ്ദേഹം എഴുതിയ ‘ലീഡിംഗ് ഫ്രം ദ ബാക്ക് – ടു അച്ചീവ് ദ ഇംപോസിബിൾ’ എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“പ്രമുഖ വ്യവസായ നേതാവ് ശ്രീ രവികാന്ത് ഇന്ന് രാവിലെ പ്രധാനമന്ത്രി @narendramodi യുമായി കൂടിക്കാഴ്ച നടത്തുകയും, അദ്ദേഹത്തിന്റെ ‘ലീഡിംഗ് ഫ്രം ദ ബാക്ക് – ടു അച്ചീവ് ദ ഇംപോസിബിൾ’ എന്ന പുസ്തകത്തിന്റെ ഒരു പ്രതി സമ്മാനിക്കുകയും ചെയ്തു.”
NK
Eminent industry leader Shri Ravi Kant met PM @narendramodi earlier today and presented a copy of his book 'Leading from the Back - To Achieve the Impossible'. pic.twitter.com/aPxxv558Ih
— PMO India (@PMOIndia) July 18, 2026