Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫലങ്ങളുടെ പട്ടിക: യൂറോപ്യൻ കൗൺസിൽ പ്രസിഡന്റിന്റെയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിന്റെയും ഇന്ത്യാ സന്ദർശനം

ഫലങ്ങളുടെ പട്ടിക: യൂറോപ്യൻ കൗൺസിൽ പ്രസിഡന്റിന്റെയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിന്റെയും ഇന്ത്യാ സന്ദർശനം


1

2030-ലേക്കുള്ള ചുവടുവെപ്പ്: ഇന്ത്യ-യൂറോപ്യൻ യൂണിയൻ സംയുക്ത സമഗ്ര തന്ത്രപരമായ അജണ്ട

ഇന്ത്യ- EU തന്ത്രപരമായ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്ര രേഖ

2

ഇന്ത്യ- EU സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ പൂർത്തീകരണം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം

 

 

 

 

 

വ്യാപാരവും സമ്പദ്‌വ്യവസ്ഥയും; ധനകാര്യവും

3

ആർബിഐയും (RBI) യൂറോപ്യൻ സെക്യൂരിറ്റീസ് ആൻഡ് മാർക്കറ്റ് അതോറിറ്റിയും (ESMA) തമ്മിലുള്ള ധാരണാപത്രം

4

അഡ്വാൻസ്ഡ് ഇലക്ട്രോണിക് സിഗ്നേച്ചറുകളും സീലുകളും സംബന്ധിച്ച അഡ്മിനിസ്ട്രേറ്റീവ് ക്രമീകരണം

5

സുരക്ഷാ-പ്രതിരോധ പങ്കാളിത്തം

 

 

പ്രതിരോധവും സുരക്ഷയും

6

ഇന്ത്യ-EU വിവര സുരക്ഷാ കരാറിനായുള്ള ചർച്ചകൾക്ക് തുടക്കം

7

മൊബിലിറ്റി സംബന്ധിച്ച സഹകരണത്തിനുള്ള സമഗ്ര ചട്ടക്കൂട് സംബന്ധിച്ച ധാരണാപത്രം

 

 

 

 

 

നൈപുണ്യവും മൊബിലിറ്റിയും

8

നൈപുണ്യ ശേഷിയുള്ളവരുടെ മൊബിലിറ്റി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ യൂറോപ്യൻ യൂണിയന്റെ പൈലറ്റ് ലീഗൽ ഗേറ്റ്‌വേ ഓഫീസ്സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം

9

ദുരന്ത നിവാരണവും അടിയന്തര പ്രതികരണവും സംബന്ധിച്ച സഹകരണത്തിനായി എൻഡിഎംഎയും (NDMA) യൂറോപ്യൻ സിവിൽ പ്രൊട്ടക്ഷൻ ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് ഓപ്പറേഷൻസ് ഡയറക്ടറേറ്റ് ജനറലും (DG-ECHO) തമ്മിലുള്ള അഡ്മിനിസ്ട്രേറ്റീവ് ക്രമീകരണം

 

 

 

 

 

ദുരന്ത നിവാരണം

10

ഗ്രീൻ ഹൈഡ്രജൻ ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണം

ശുദ്ധർജ്ജം

11

2025-2030 കാലയളവിലേക്കുള്ള ശാസ്ത്ര സാങ്കേതിക സഹകരണത്തിനായുള്ള ഇന്ത്യ- EU കരാർ പുതുക്കൽ

 

 

 

ശാസ്ത്രവും സാങ്കേതികവിദ്യയും; ഗവേഷണവും നൂതനാശയങ്ങളും

12

ഇന്ത്യ ഹൊറൈസൺ യൂറോപ്പ്പ്രോഗ്രാമുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള അസോസിയേഷൻ കരാറിൽ ഏർപ്പെടുന്നതിനായുള്ള പ്രാരംഭ ചർച്ചകളുടെ തുടക്കം

13

ഇന്ത്യ-EU ത്രികക്ഷി സഹകരണത്തിന് കീഴിൽ നാല് (4) പദ്ധതികൾ സംയുക്തമായി നടപ്പിലാക്കുന്നതിനുള്ള കരാർ: ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് സ്കിൽസ് ഹബ് ഫോർ വുമൺ ആൻഡ് യൂത്ത് (സ്ത്രീകൾക്കും യുവാക്കൾക്കുമായുള്ള ഡിജിറ്റൽ നൈപുണ്യ വികസന കേന്ദ്രം); സോളാർ ബേസ്ഡ് സൊല്യൂഷൻസ് ഫോർ എംപവറിംഗ് വുമൺ ഫാർമേഴ്‌സ് ഇൻ അഗ്രികൾച്ചർ ആൻഡ് ഫുഡ് സിസ്റ്റംസ് (കൃഷിയിലും ഭക്ഷ്യ ശൃംഖലയിലും വനിതാ കർഷകരെ ശാക്തീകരിക്കുന്നതിനുള്ള സൗരോർജ്ജ അധിഷ്ഠിത പരിഹാരങ്ങൾ); ഏർലി വാണിംഗ് സിസ്റ്റംസ് (ദുരന്തങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ); സോളാർ ബേസ്ഡ് സസ്റ്റൈനബിൾ എനർജി ട്രാൻസിഷൻ (ആഫ്രിക്ക, ഇൻഡോ-പസഫിക്, കരീബിയൻ മേഖലകളിലെ ചെറുകിട ദ്വീപ് രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽ സൗരോർജ്ജ അധിഷ്ഠിത സുസ്ഥിര ഊർജ്ജ പരിവർത്തനം)

 

കണക്റ്റിവിറ്റി

ക്രമ നമ്പർ രേഖകൾ മേഖലകൾ

 

-NK-