പിഎം ഇന്ത്യ
ധാരണാപത്രങ്ങളും കരാറുകളും
കുടിയേറ്റവും മൊബിലിറ്റിയും:
ഒരു രാജ്യത്തിലെ പൗരന്മാരുടെ താത്കാലിക തൊഴിൽ പ്രവർത്തനം മറ്റേ രാജ്യത്തിൻ്റെ പ്രദേശത്ത് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും റഷ്യൻ ഫെഡറേഷൻ ഗവൺമെന്റും തമ്മിലുള്ള കരാർ.
നിയമവിരുദ്ധ കുടിയേറ്റം ചെറുക്കുന്നതിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും റഷ്യൻ ഫെഡറേഷൻ ഗവൺമെന്റും തമ്മിലുള്ള കരാർ.
ആരോഗ്യവും ഭക്ഷ്യസുരക്ഷയും:
ആരോഗ്യ സംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം, ശാസ്ത്രം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും റഷ്യൻ ഫെഡറേഷൻ്റെ ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള കരാർ.
ഭക്ഷ്യസുരക്ഷാ രംഗത്തെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിലെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും (FSSAI) റഷ്യൻ ഫെഡറേഷൻ്റെ ഫെഡറൽ സർവീസ് ഫോർ സർവൈലൻസ് ഓൺ കൺസ്യൂമർ റൈറ്റ്സ് പ്രൊട്ടക്ഷൻ ആൻഡ് ഹ്യൂമൻ വെൽ-ബീയിംഗും തമ്മിലുള്ള കരാർ.
സമുദ്ര സഹകരണവും ധ്രുവ ജലമേഖലയും:
ധ്രുവ ജലമേഖലയിൽ പ്രവർത്തിക്കുന്ന കപ്പലുകൾക്കായി വിദഗ്ധർക്ക് പരിശീലനം നൽകുന്നത് സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റിൻ്റെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും റഷ്യൻ ഫെഡറേഷൻ്റെ ഗതാഗത മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.
ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും റഷ്യൻ ഫെഡറേഷൻ്റെ മാരിടൈം ബോർഡും തമ്മിലുള്ള ധാരണാപത്രം.
ഫെർട്ടിലൈസേഴ്‌സ്:
M/s. JSC യുറാൽകെമും M/s. രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡും നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡും ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം.
കസ്റ്റംസ് ആൻഡ് കൊമേഴ്‌സ്:
ഇന്ത്യൻ റിപ്പബ്ലിക്കിനും റഷ്യൻ ഫെഡറേഷനുമിടയിൽ കൊണ്ടുപോകുന്ന ചരക്കുകളുടെയും വാഹനങ്ങളുടെയും പ്രീ-അറൈവൽ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിലെ സഹകരണത്തിനായി ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റിൻ്റെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസും റഷ്യൻ ഫെഡറേഷൻ്റെ ഫെഡറൽ കസ്റ്റംസ് സർവീസും തമ്മിലുള്ള പ്രോട്ടോക്കോൾ.
ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ തപാൽ വകുപ്പും റഷ്യൻ പോസ്റ്റായ JSC റഷ്യൻ പോസ്റ്റും തമ്മിലുള്ള ഉഭയകക്ഷി കരാർ.
അക്കാദമിക് സഹകരണം:
പുനെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയും ടോംസ്കിലെ ഫെഡറൽ സ്റ്റേറ്റ് ഓട്ടോണമസ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹയർ എജ്യുക്കേഷൻ “നാഷണൽ ടോംസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും” തമ്മിലുള്ള ശാസ്ത്രീയ, അക്കാദമിക് സഹകരണത്തിനായുള്ള ധാരണാപത്രം.
യൂണിവേഴ്സിറ്റി ഓഫ് മുംബൈ, ലോമോനോസോവ് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ജോയിന്റ്-സ്റ്റോക്ക് കമ്പനി മാനേജ്മെന്റ് കമ്പനി ഓഫ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവ തമ്മിലുള്ള സഹകരണം സംബന്ധിച്ച കരാർ.
മാധ്യമ സഹകരണം:
ഇന്ത്യയിലെ പ്രസാർ ഭാരതിയും റഷ്യൻ ഫെഡറേഷൻ്റെ ജോയിൻ്റ് സ്റ്റോക്ക് കമ്പനി ഗാസ്‌പ്രോം-മീഡിയ ഹോൾഡിംഗും തമ്മിലുള്ള സംപ്രേക്ഷണ രംഗത്തെ സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള ധാരണാപത്രം.
ഇന്ത്യയിലെ പ്രസാർ ഭാരതിയും റഷ്യയിലെ നാഷണൽ മീഡിയ ഗ്രൂപ്പും തമ്മിലുള്ള സംപ്രേക്ഷണ രംഗത്തെ സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള ധാരണാപത്രം.
ഇന്ത്യയിലെ പ്രസാർ ഭാരതിയും ബിഗ് ഏഷ്യ മീഡിയ ഗ്രൂപ്പും തമ്മിലുള്ള സംപ്രേക്ഷണ രംഗത്തെ സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള ധാരണാപത്രം.
ഇന്ത്യയിലെ പ്രസാർ ഭാരതിയും എഎൻഒ “ടിവി-നോവോസ്റ്റി”-യും തമ്മിലുള്ള സംപ്രേക്ഷണ സഹകരണ ധാരണാപത്രത്തിലെ അനുബന്ധം.
“ടിവി ബ്രിക്‌സ്” ജോയിൻ്റ് സ്റ്റോക്ക് കമ്പനിയും പ്രസാർ ഭാരതിയും (PB) തമ്മിലുള്ള ധാരണാപത്രം.
പ്രഖ്യാപനങ്ങൾ
2030 വരെ ഇന്ത്യാ-റഷ്യ സാമ്പത്തിക സഹകരണത്തിൻ്റെ തന്ത്രപരമായ മേഖലകളുടെ വികസനത്തിനായുള്ള പരിപാടി.
ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ (IBCA) ചേരുന്നതിനുള്ള ഫ്രെയിംവർക്ക് കരാർ അംഗീകരിക്കാൻ റഷ്യൻ പക്ഷം തീരുമാനിച്ചു.
നാഷണൽ ക്രാഫ്റ്റ്സ് മ്യൂസിയം & ഹസ്ത്കല അക്കാദമിയും (ന്യൂഡൽഹി, ഇന്ത്യ) സാരിറ്റ്‌സിനോ സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ, ആർക്കിടെക്ചറൽ, ആർട്ട് ആൻഡ് ലാൻഡ്‌സ്‌കേപ്പ് മ്യൂസിയം-റിസർവും (മോസ്കോ, റഷ്യ) തമ്മിൽ “ഇന്ത്യ. ഫാബ്രിക് ഓഫ് ടൈം” എന്ന പ്രദർശനത്തിനായുള്ള കരാർ.
റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ ഇ-ടൂറിസ്റ്റ് വിസ സൗജന്യമായി പരസ്പരാടിസ്ഥാനത്തിൽ അനുവദിക്കും.
റഷ്യൻ പൗരന്മാർക്ക് ഗ്രൂപ്പ് ടൂറിസ്റ്റ് വിസ സൗജന്യമായി അനുവദിക്കും.
***
NK
Addressing the joint press meet with President Putin.@KremlinRussia_E https://t.co/ECjpvWj7CF
— Narendra Modi (@narendramodi) December 5, 2025
आज भारत और रूस के 23वें शिखर सम्मेलन में राष्ट्रपति पुतिन का स्वागत करते हुए मुझे बहुत खुशी हो रही है।
— PMO India (@PMOIndia) December 5, 2025
उनकी यात्रा ऐसे समय हो रही है जब हमारे द्विपक्षीय संबंध कई ऐतिहासिक milestones के दौर से गुजर रहे हैं: PM @narendramodi
पिछले आठ दशकों में विश्व में अनेक उतार चढ़ाव आए हैं।
— PMO India (@PMOIndia) December 5, 2025
मानवता को अनेक चुनौतियों और संकटों से गुज़रना पड़ा है।
और इन सबके बीच भी भारत–रूस मित्रता एक ध्रुव तारे की तरह बनी रही है।
परस्पर सम्मान और गहरे विश्वास पर टिके ये संबंध समय की कसौटी पर हमेशा खरे उतरे हैं: PM @narendramodi
आज राष्ट्रपति पुतिन और मुझे India–Russia Business Forum में शामिल होने का अवसर मिलेगा।
— PMO India (@PMOIndia) December 5, 2025
मुझे पूरा विश्वास है कि ये मंच हमारे business संबंधों को नई ताकत देगा। इससे export, co-production और co-innovation के नए दरवाजे भी खुलेंगे।
दोनों पक्ष यूरेशियन इकॉनॉमिक यूनियन के साथ FTA के…
Critical Minerals में हमारा सहयोग पूरे विश्व में secure और diversified supply chains सुनिश्चित करने के लिए महत्वपूर्ण है।
— PMO India (@PMOIndia) December 5, 2025
इससे clean energy, high-tech manufacturing और new age industries में हमारी साझेदारी को ठोस समर्थन मिलेगा: PM @narendramodi
ऊर्जा सुरक्षा भारत–रूस साझेदारी का मजबूत और महत्वपूर्ण स्तंभ रहा है।
— PMO India (@PMOIndia) December 5, 2025
Civil Nuclear Energy के क्षेत्र में हमारा दशकों पुराना सहयोग, Clean Energy की हमारी साझा प्राथमिकताओं को सार्थक बनाने में महत्वपूर्ण रहा है। हम इस win-win सहयोग को जारी रखेंगे: PM @narendramodi
अब हम भारत के seafarers की polar waters में ट्रेनिंग के लिए सहयोग करेंगे।
— PMO India (@PMOIndia) December 5, 2025
यह आर्कटिक में हमारे सहयोग को नई ताकत तो देगा ही, साथ ही इससे भारत के युवाओं के लिए रोजगार के नए अवसर बनेंगे: PM @narendramodi
इस वर्ष अक्टूबर में लाखों श्रद्धालुओं को “काल्मिकिया” में International Buddhist Forum मे भगवान बुद्ध के पवित्र अवशेषों का आशीर्वाद मिला: PM @narendramodi
— PMO India (@PMOIndia) December 5, 2025
मुझे खुशी है कि शीघ्र ही हम रूसी नागरिकों के लिए निशुल्क 30 day e-tourist visa और 30-day Group Tourist Visa की शुरुआत करने जा रहे हैं: PM @narendramodi
— PMO India (@PMOIndia) December 5, 2025
यूक्रेन के संबंध में भारत ने शुरुआत से शांति का पक्ष रखा है।
— PMO India (@PMOIndia) December 5, 2025
हम इस विषय के शांतिपूर्ण और स्थाई समाधान के लिए किए जा रहे सभी प्रयासों का स्वागत करते हैं।
भारत सदैव अपना योगदान देने के लिए तैयार रहा है और आगे भी रहेगा: PM @narendramodi
आतंकवाद के विरुद्ध लड़ाई में भारत और रूस ने लंबे समय से कंधे से कंधा मिलाकर सहयोग किया है।
— PMO India (@PMOIndia) December 5, 2025
पहलगाम में हुआ आतंकी हमला हो या क्रोकस City Hall पर किया गया कायरतापूर्ण आघात — इन सभी घटनाओं की जड़ एक ही है।
भारत का अटल विश्वास है कि आतंकवाद मानवता के मूल्यों पर सीधा प्रहार है और…
मुझे पूरा विश्वास है कि आने वाले समय में हमारी मित्रता हमें global challenges का सामना करने की शक्ति देगी — और यही भरोसा हमारे साझा भविष्य को और समृद्ध करेगा: PM @narendramodi
— PMO India (@PMOIndia) December 5, 2025