പിഎം ഇന്ത്യ
ബസവ ജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജഗദ്ഗുരു ബസവേശ്വരന് പ്രണാമമർപ്പിച്ചു.
ബസവ ജയന്തിയുടെ സവിശേഷ വേളയിൽ ജഗദ്ഗുരു ബസവേശ്വരനും അദ്ദേഹത്തിന്റെ കാലാതീതമായ ദർശനങ്ങൾക്കും പ്രണാമമർപ്പിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. നീതിയുക്തമായ ഒരു സമൂഹത്തെക്കുറിച്ചുള്ള ബസവേശ്വരന്റെ കാഴ്ചപ്പാടും ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പരിശ്രമങ്ങളും എല്ലായ്‍പ്പോഴും നമുക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം കുറിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
“ബസവ ജയന്തിയുടെ ഈ സവിശേഷ വേളയിൽ ജഗദ്ഗുരു ബസവേശ്വരനും അദ്ദേഹത്തിന്റെ കാലാതീതമായ ദർശനങ്ങൾക്കും പ്രണാമമർപ്പിക്കുന്നു. നീതിയുക്തമായ ഒരു സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പരിശ്രമങ്ങളും നമ്മെ എന്നെന്നും പ്രചോദിപ്പിക്കും.”
On the special occasion of Basava Jayanthi, paying homage to Jagadguru Basaveshwara and his enduring teachings. His vision of a just society, along with his unwavering efforts to empower the people, will always motivate us. pic.twitter.com/u3rh5nQwVi
— Narendra Modi (@narendramodi) April 20, 2026
ಬಸವ ಜಯಂತಿಯ ವಿಶೇಷ ಸಂದರ್ಭದಲ್ಲಿ, ಜಗದ್ಗುರು ಬಸವೇಶ್ವರರಿಗೆ ಮತ್ತು ಅವರ ಶಾಶ್ವತ ಬೋಧನೆಗಳಿಗೆ ಭಕ್ತಿಪೂರ್ವಕ ನಮನಗಳು. ನ್ಯಾಯಸಮ್ಮತ ಸಮಾಜದ ಅವರ ದೂರದೃಷ್ಟಿ ಮತ್ತು ಜನರನ್ನು ಸಬಲೀಕರಣಗೊಳಿಸಲು ಅವರು ಮಾಡಿದ ಅಚಲ ಪ್ರಯತ್ನಗಳು ನಮಗೆ ಸದಾ ಪ್ರೇರಣೆಯಾಗಿರುತ್ತವೆ. pic.twitter.com/pWUMaPhk0o

-SK-