പിഎം ഇന്ത്യ
ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമര്‍പ്പിച്ചു.
”ബാബു ജഗ്ജീവന്‍ റാമിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ അനുസ്മരിക്കുന്നു. അദ്ദേഹം രാജ്യത്തിന് നല്‍കിയ സേവനങ്ങളും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടങ്ങളും എക്കാലവും പ്രചോദനമേകുന്നവയാണ്,” പ്രധാനമന്ത്രി പറഞ്ഞു.
Remembering Babu Jagjivan Ram on his birth anniversary. His service to India & struggles for the rights of the marginalised always inspire.
— Narendra Modi (@narendramodi) April 5, 2017