Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബില്ല്യാര്‍ഡ്‌സ് താരം പങ്കജ് അദ്വാനി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.

ബില്ല്യാര്‍ഡ്‌സ് താരം പങ്കജ് അദ്വാനി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.

ബില്ല്യാര്‍ഡ്‌സ് താരം പങ്കജ് അദ്വാനി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.

അടുത്തിടെ ഐ.ബി.എസ്.എഫ്. ലോക ബില്ല്യാര്‍ഡ്‌സ് ചാമ്പ്യനായ പങ്കജ് അദ്വാനി ഇന്ന് (2015 ഒക്‌ടോബര്‍ 1 ) പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. വിജയത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തെ അനുമോദിച്ചു.

****