Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബീഹാറിൽ ബസ്സപകടത്തിൽ നിരവധി ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രിയുടെ അനുശോചനം


ബിഹാറിലെ മധുബനി ജില്ലയിലുണ്ടായ ബസ് അപകടത്തിൽ ഒട്ടേറെ പേർക്ക് ജീവഹാനിയുണ്ടായതിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

” ബിഹാറിലെ മധുബനി ജില്ലയിലുണ്ടായ ബസ് അപകടത്തിൽ അഗാധമായി ദുഃഖിക്കുന്നു. കൊടിയ വിഷാദത്തിൻറെ ഈ വേളയിൽ അനാഥമായ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകൾ, ” പ്രധാനമന്ത്രി പറഞ്ഞു.