Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്രസ്സല്സിലുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു


ബ്രസ്സല്സിലുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു.

‘ബ്രസ്സല്സില്നിന്നുള്ള വാര്ത്തകള് വിഷമമുണ്ടാക്കുന്നതാണ്. ആക്രമണം അപലപനീയമാണ്. ആക്രമണത്തില് മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര് പെട്ടെന്നു സുഖംപ്രാപിക്കട്ടെ എന്നാശംസിക്കുന്നു.’ – പ്രധാനമന്ത്രി പറഞ്ഞു.