പിഎം ഇന്ത്യ
വരുംദിവസങ്ങളിൽ ലോകമെമ്പാടുമുള്ള നേതാക്കൾ ബ്രിക്‌സ് ഉച്ചകോടിക്കായി ഒത്തുകൂടുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആഗോള ക്ഷേമത്തിനായുള്ള അഭിലാഷത്തിലധിഷ്ഠിതമായി വിവിധ വിഷയങ്ങളിൽ ക്രിയാത്മകവും അർത്ഥവത്തുമായ ചർച്ചകൾക്ക് ഈ ഉച്ചകോടി സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു-
“सद्भिरेव सहासीत सद्भिः कुर्वीत सङ्गतिम्।
सद्भिर्विवादं मैत्रीं च नासद्भिः किंचिदाचरेत्॥”
ഒരു വ്യക്തി എപ്പോഴും സജ്ജനങ്ങളുടെ ഇടയിൽ ജീവിക്കുകയും അവരുടെ കൂട്ടുകെട്ട് വളർത്തിയെടുക്കുകയും ചെയ്യണമെന്ന് സുഭാഷിതം വ്യക്തമാക്കുന്നു. സജ്ജനങ്ങളുമായി ചർച്ചകളിൽ ഏർപ്പെടുകയും സൗഹൃദബന്ധങ്ങൾ പുലർത്തുകയും വേണം. കാരണം പരസ്പര നന്മയും സംഭാഷണവും സൗഹൃദബന്ധങ്ങളും സമാധാനവും സഹകരണവും ശക്തിപ്പെടുത്തുന്നു.
പ്രധാനമന്ത്രി ‘X’-ൽ കുറിച്ചു;
“अगले कुछ दिनों में दुनियाभर के नेता BRICS Summit के लिए जुटेंगे। पूर्ण विश्वास है कि सम्मेलन में विश्व कल्याण की कामना के साथ विभिन्न मुद्दों पर सकारात्मक और सार्थक चर्चा होगी।
सद्भिरेव सहासीत सद्भिः कुर्वीत सङ्गतिम्।
सद्भिर्विवादं मैत्रीं च नासद्भिः किंचिदाचरेत्॥”
अगले कुछ दिनों में दुनियाभर के नेता BRICS Summit के लिए जुटेंगे। पूर्ण विश्वास है कि सम्मेलन में विश्व कल्याण की कामना के साथ विभिन्न मुद्दों पर सकारात्मक और सार्थक चर्चा होगी।
सद्भिरेव सहासीत सद्भिः कुर्वीत सङ्गतिम्।
सद्भिर्विवादं मैत्रीं च नासद्भिः किंचिदाचरेत्॥ https://t.co/YG36WlpiYg
— Narendra Modi (@narendramodi) September 11, 2026
***
SK
अगले कुछ दिनों में दुनियाभर के नेता BRICS Summit के लिए जुटेंगे। पूर्ण विश्वास है कि सम्मेलन में विश्व कल्याण की कामना के साथ विभिन्न मुद्दों पर सकारात्मक और सार्थक चर्चा होगी।
— Narendra Modi (@narendramodi) September 11, 2026
सद्भिरेव सहासीत सद्भिः कुर्वीत सङ्गतिम्।
सद्भिर्विवादं मैत्रीं च नासद्भिः किंचिदाचरेत्॥ pic.twitter.com/YG36WlpiYg