Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബീരേന്‍ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ. എന്‍. ബീരേന്‍ സിംഗിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

”സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശ്രീ. എന്‍. ബിരേന്‍ സിംഗിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും അനുമോദനങ്ങള്‍ മണിപ്പൂരിന്റെ വികസനത്തിനായി ഈ ടീം അക്ഷീണം പ്രവര്‍ത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.