Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മധ്യപ്രദേശ് സംസ്ഥാന രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു.


സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശ് സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. മഹത്തായ പാരമ്പര്യവും സമ്പന്നമായ സംസ്കാരവും അതിമനോഹരമായ പ്രകൃതിഭംഗിയും നിറഞ്ഞ നാടാണ് മധ്യപ്രദേശെന്നും,,ലോകപ്രശസ്തമായ പൈതൃക കേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ ചരിത്രപരമായ സ്വത്വത്തിന് കൂടുതൽ തിളക്കം പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലെ ജനങ്ങൾ തങ്ങളുടെ കഴിവുകളിലൂടെയും സംരംഭകത്വ മികവിലൂടെയും എല്ലാ മേഖലകളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. കൃഷി, വ്യവസായം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി നൂതനാശയങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ സംസ്ഥാനം പുതിയ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ‘എക്സി’ൽ ഇപ്രകാരം കുറിച്ചു:
मध्य प्रदेश के सभी भाई-बहनों को राज्य के स्थापना दिवस की हार्दिक शुभकामनाएं! 

हमारा यह प्रदेश गौरवशाली विरासत, समृद्ध संस्कृति और अद्भुत प्राकृतिक सौंदर्य की भूमि है। यहां के विश्वविख्यात धरोहर स्थल इसकी ऐतिहासिक पहचान को और भव्य बनाते हैं। 

मध्य प्रदेश के लोगों ने अपनी प्रतिभा और उद्यमशीलता से हर क्षेत्र में उल्लेखनीय योगदान दिया है। कृषि, उद्योग, पर्यटन, शिक्षा और इंफ्रास्ट्रक्चर से लेकर इनोवेशन तक, प्रदेश नित-नई उपलब्धियां हासिल कर रहा है। अपने सर्वांगीण विकास के साथ आत्मनिर्भर भारत के निर्माण में भी यह अहम भूमिका निभा रहा है।
 
मेरी कामना है कि यह विशेष अवसर राज्य के मेरे परिवारजनों के जीवन में सुख, शांति और समृद्धि लेकर आए।

 

****