Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിച്ചു


മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി .

” മുംബൈയിൽ ഒരു കെട്ടിടം തകർന്നുണ്ടായ ദുരന്തം ദുഖകരമാണ് . ജീവൻ വെടിഞ്ഞവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം . ഒപ്പം പരിക്കേറ്റവരോടോപ്പം പ്രാർത്ഥനകളും ,” പ്രധാനമന്ത്രി പറഞ്ഞു .