പിഎം ഇന്ത്യ
മുത്തലാഖ് സംബന്ധിച്ച സുപ്രീംകോടതി വിധിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സ്വാഗതം ചെയ്തു. ഈ വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത് മുസ്ലീം വനിതകള്‍ക്ക് സമത്വം പ്രദാനം ചെയ്യുന്നതോടൊപ്പം സ്ത്രീശാക്തീകരണത്തിനുള്ള ശക്തമായ നടപടിയാണെന്നും വ്യക്തമാക്കി.
”മുത്തലാഖുമായി ബന്ധപ്പെട്ട ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി ചരിത്രപരമാണ്. ഇത് മുസ്ലീം വനിതകള്‍ക്ക് സമത്വം പ്രദാനംചെയ്യുന്നു. ഒപ്പം വനിതാശാക്തീകരണത്തിനുള്ള ശക്തമായ നടപടിയുമാണ്.” പ്രധാനമന്ത്രി പറഞ്ഞു.
Judgment of the Hon'ble SC on Triple Talaq is historic. It grants equality to Muslim women and is a powerful measure for women empowerment.
— Narendra Modi (@narendramodi) August 22, 2017