Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി


മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ജന്മവാർഷിക വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു.

‘X’-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;

“മുൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷിക വേളയിൽ പ്രണാമമർപ്പിക്കുന്നു.”

***

NK