Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിക്ക് ‘സദൈവ് അടലിൽ’ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

​മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിക്ക് ‘സദൈവ് അടലിൽ’ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി


മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ സ്മാരകമായ ‘സദൈവ് അടലിൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഇന്ത്യയുടെ പുരോഗതിയിൽ ശ്രീ വാജ്‌പേയിയുടെ പങ്ക് സമാനതകളില്ലാത്തതാണെന്നു ശ്രീ മോദി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഇന്നു രാവിലെ ‘സദൈവ് അടലിൽ’ എത്തി അടൽജിക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഇന്ത്യയുടെ പുരോഗതിയിൽ അദ്ദേഹത്തിന്റെ പങ്ക് സമാനതകളില്ലാത്തതാണ്!”​

****

-SK-