Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യശഃശരീരനായ ശ്രീ. കേദാര്‍നാഥ് സാഹ്നിയെക്കുറിച്ചുള്ള പുസ്തകം പ്രധാനമന്ത്രി പ്രകാശിപ്പിച്ചു

യശഃശരീരനായ ശ്രീ. കേദാര്‍നാഥ് സാഹ്നിയെക്കുറിച്ചുള്ള പുസ്തകം പ്രധാനമന്ത്രി പ്രകാശിപ്പിച്ചു


യശഃശരീരനായ ശ്രീ. കേദാര്‍നാഥ് സാഹ്നിയുടെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശിപ്പിച്ചു.

ചടങ്ങില്‍ സംസാരിക്കവേ, ശ്രീ. സാഹ്നിയുടെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. സമൂഹത്തിലും പൊതുരംഗത്തും ധാര്‍മിക മൂല്യങ്ങള്‍ കുറഞ്ഞുവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അഴിമതിയും കള്ളപ്പണവും അംഗീകരിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു ചിന്തിക്കാന്‍ തയ്യാറാകണമെന്നും അഴിമതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.