Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹസന്‍ റൗഹാനിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


രണ്ടാമതും ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹസന്‍ റൗഹാനിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് പ്രസിഡന്റ് ഹസന്‍ റൗഹാനിക്കു ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.

പ്രസിഡന്റ് ഹസന്‍ റൗഹാനിയുടെ നേതൃത്വത്തില്‍ ഇറാന്‍ പുതിയ ഉയരങ്ങള്‍ താണ്ടും.
ഇറാനുമായുള്ള സവിശേഷ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത തുടരും.’, പ്രധാനമന്ത്രി പറഞ്ഞു.