Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്‍മാതാ വിജയ്‍രാജെ സിന്ധ്യ ജിയ്ക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി


രാജ്‍മാതാ വിജയ്‍രാജെ സിന്ധ്യ ജിയ്ക്ക് അവരുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു. രാഷ്ട്രസേവനത്തോടുള്ള അവരുടെ ത്യാഗവും അർപ്പണബോധവും എല്ലാവർക്കും ഒരു പ്രചോദനമാണെന്നും അവരുടെ ആദർശങ്ങളും ചിന്തകളും വികസിത ഇന്ത്യയെന്ന ദൃഢനിശ്ചയത്തിന് പുതിയ ഊർജ്ജം പകരുമെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

राजमाता विजयाराजे सिंधिया जी को उनकी जयंती पर शत-शत नमन। राष्ट्रसेवा के प्रति उनका त्याग और समर्पण हर किसी के लिए प्रेरणास्रोत है। उनके आदर्श और विचार विकसित भारत के संकल्प को भी नई ऊर्जा प्रदान करने वाले हैं।

 

***

NK