പിഎം ഇന്ത്യ
രാജ്യസഭയില് നിന്ന് വിരമിച്ചവരെയും വിരമിക്കുന്നവരെയും ആദരിക്കാന് സംഘടിപ്പിച്ച ചടങ്ങില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് സംബന്ധിച്ചു. തദവസരത്തില് സംസാരിക്കവേ ഇത്രയും പരിചയവും കഴിവുമുള്ള വ്യക്തികള്ക്ക് ഒരിക്കലും വിരമിക്കാന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്ക്ക് ഇഷ്ടപ്പെട്ട മേഖലയില് അവര് തുടര്ന്നും പ്രവര്ത്തിക്കുന്നത് രാജ്യത്തിന് ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തില് മുന് രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള് കലാം, മുന് ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ് മേജര് എന്നിവരുടെ ഉദാഹരണങ്ങള് പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
Joined the programme to honour colleagues from the Rajya Sabha who recently retired or are retiring soon. pic.twitter.com/xRs0a0PNxp
— Narendra Modi (@narendramodi) March 15, 2016
Am sure retiring MPs will continue to work in the fields that interest them & serve the nation. https://t.co/buhlZSh70S
— Narendra Modi (@narendramodi) March 15, 2016