Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രത്തിനു പ്രധാനമന്ത്രിയുടെ ഈദ്-ഇ-മിലാദ്-ഉന്‍-നബി സന്ദേശം


പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാര്‍ക്ക് ഈദ്-ഇ-മിലാദ്-ഉന്‍-നബി ആശംസകള്‍ നേര്‍ന്നു.

‘ഈദ്-ഇ-മിലാദ്-ഉന്‍-നബി വേളയില്‍ നിങ്ങള്‍ക്കെല്ലാം ആശംസകള്‍. ഈ ആഘോഷം സമൂഹത്തില്‍ സാഹോദര്യവും ദയയും വര്‍ധിപ്പിക്കട്ടെ.’, പ്രധാനമന്ത്രി പറഞ്ഞു.