Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്‌ട്രപതി ദ്രൗപദി മുർമുവിനൊപ്പം പഹാഡ്പൂർ ഗ്രാമത്തിലെ ഗോസാനി പീഠത്തിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തി

രാഷ്‌ട്രപതി  ദ്രൗപദി മുർമുവിനൊപ്പം പഹാഡ്പൂർ ഗ്രാമത്തിലെ ഗോസാനി പീഠത്തിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തി


രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനോപ്പം പഹാഡ്പൂർ ഗ്രാമത്തിലെ ഗോസാനി പീഠത്തിൽ പ്രാർത്ഥന നടത്തിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ഗോസാനി പീഠത്തിന് ഗോത്രസംസ്കാരത്തിൽ അതീവ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അവിടെ വരാൻ അവസരം ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്ന് ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി എക്സിൽ കുറിച്ചു:

“രാഷ്ട്രപതി ജിയും ഞാനും പഹാഡ്പൂർ ഗ്രാമത്തിലെ ഗോസാനി പീഠത്തിൽ പ്രാർത്ഥന നടത്തി.

ഗോത്രസംസ്കാരത്തിൽ ഗോസാനി പീഠത്തിന് അതീവ പ്രാധാന്യമുണ്ട്. ഇവിടെ വരാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്.

-NK-