Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുസ്‌ലിം സമൂഹത്തിന് പ്രധാനമന്ത്രിയുടെ റംസാന്‍ ആശംസ


റംസാനോടനുബന്ധിച്ച് മുസ്‌ലിം സമൂഹത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘വിശുദ്ധ മാസമായ റംസാന്‍ ആരംഭിക്കുമ്പോള്‍, മുസ്‌ലിം സമൂഹത്തിന് ഞാന്‍ എല്ലാ ആശംസകളും നേരുന്നു.

റംസാന്‍ നമ്മുടെ സമൂഹത്തില്‍ സാഹോദര്യം ശക്തമാക്കുകയും സൗഹൃദത്തിന്റെ ചൈതന്യം പ്രസരിപ്പിക്കുകയും ചെയ്യട്ടെ’- പ്രധാനമന്ത്രി പറഞ്ഞു.