പിഎം ഇന്ത്യ
ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി വെല്ലുവിളികളെ നേരിടുന്നതിനായി കൂട്ടായ പ്രവർത്തനത്തിനും ജനപങ്കാളിത്തത്തിനുമുള്ള കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ ആഹ്വാനം ഉയർത്തിക്കാട്ടുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
സുസ്ഥിരവും ചെലവ് കുറഞ്ഞതും ദീർഘകാല പാരിസ്ഥിതിക നേട്ടങ്ങൾ നൽകാൻ ശേഷിയുള്ളതുമായ പ്രകൃതിദത്ത പരിഹാരങ്ങളിലൂടെ ഈ വെല്ലുവിളികളെ നേരിടണമെന്ന് മന്ത്രി നിർദ്ദേശിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വികസനവും പരിസ്ഥിതി സംരക്ഷണത്തോടുള്ള ഉത്തരവാദിത്തവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമായിരിക്കും കൂടുതൽ ഹരിതാഭമായ ഒരു ഡൽഹിയെന്ന് കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞതായി ശ്രീ മോദി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“ലോക പരിസ്ഥിതി ദിനത്തിൽ സുസ്ഥിരവും ചെലവ് കുറഞ്ഞതും ദീർഘകാല പാരിസ്ഥിതിക നേട്ടങ്ങൾ നൽകാൻ ശേഷിയുള്ളതുമായ പ്രകൃതിദത്ത പരിഹാരങ്ങളിലൂടെ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനായി കേന്ദ്രമന്ത്രി ശ്രീ @byadavbjp കൂട്ടായ പ്രവർത്തനത്തിനും ജനപങ്കാളിത്തത്തിനും ആഹ്വാനം ചെയ്യുന്നു.
വികസനവും പരിസ്ഥിതി സംരക്ഷണത്തോടുള്ള ഉത്തരവാദിത്തവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമായിരിക്കും കൂടുതൽ ഹരിതാഭമായ ഒരു ഡൽഹിയെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.”
On World Environment Day, Union Minister Shri @byadavbjp calls for collective action and public participation to address environmental challenges through nature-based solutions that are sustainable, cost-effective and capable of delivering long-term ecological benefits.
— PMO India (@PMOIndia) June 5, 2026
***
NK
On World Environment Day, Union Minister Shri @byadavbjp calls for collective action and public participation to address environmental challenges through nature-based solutions that are sustainable, cost-effective and capable of delivering long-term ecological benefits.
— PMO India (@PMOIndia) June 5, 2026
He… https://t.co/Hb9smBLWrd