Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ മീരാഭായ് ചാനുവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ മീരാഭായ് ചാനുവിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ മീരാഭായ് ചാനുവില്‍ ഇന്ത്യ അഭിമാനം കൊള്ളുന്നു. അവരുടെ ഭാവി ഉദ്യമങ്ങള്‍ക്ക് ശുഭാശംസകള്‍ നേരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.