Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ലോക മാധ്യമ സ്വാതന്ത്ര്യ ദിന സന്ദേശം :

ജനാധിപത്യ സംവിധാനത്തിന്റെ കാതലായ സ്വതന്ത്രവും ഊര്‍ജ്ജസ്വലവുമായ മാധ്യമ പ്രവര്‍ത്തനത്തിനുള്ള നമ്മുടെ ദൃഢമായ പിന്തുണ അറിയിക്കുവാനുള്ള ദിനമാണ് ലോക മാധ്യമ സ്വതന്ത്ര്യ ദിനം.

ഇന്നത്തെ കാലത്ത്, സമൂഹ മാധ്യമങ്ങള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുവാനുള്ള ഫലപ്രദമായ മാധ്യമമായി മാറിക്കഴിഞ്ഞു എന്നു മാത്രമല്ല മാധ്യമ സ്വാതന്ത്ര്യം എന്ന ആശയത്തിന് കൂടുതല്‍ ഉണര്‍വും നല്‍കുന്നു.