Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക റാപിഡ് ഫയർ ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാവായ വിശ്വനാഥൻ ആനന്ദിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ലോക റാപിഡ് ഫയർ ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാവായ വിശ്വനാഥൻ ആനന്ദിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി പറഞ്ഞു ,” അഭിനന്ദനങ്ങൾ വിശ്വനാഥൻ ആനന്ദ് . താങ്കളുടെ പ്രഭാവം താങ്കൾ വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു. താങ്കളുടെ നിർബന്ധബുദ്ധി ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ലോക റാപിഡ് ഫയർ ചെസ്സ് ചാമ്പ്യൻഷിപ്പിലെ താങ്കളുടെ അനുകരണീയമായ വിജയത്തിൽ ഇന്ത്യയ്ക്ക് അഭിമാനമുണ്ട് .”

*****