Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വടക്കേ ഇന്ത്യയില്‍ മണല്‍ക്കാറ്റില്‍ മരിക്കാനിടയായവരുടെ ബന്ധുക്കള്‍ക്കു പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നു പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചു


വടക്കേ ഇന്ത്യയില്‍ 2018 മെയ് രണ്ടിന് ഉണ്ടായ മണല്‍ക്കാറ്റില്‍ മരിക്കാനിടയായവരുടെ ബന്ധുക്കള്‍ക്കു പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതം ധനസഹായവും പ്രധാനമന്ത്രി അനുവദിച്ചു