പിഎം ഇന്ത്യ
കഴിഞ്ഞ ദശകം റെക്കോർഡ് അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി രാജ്യത്തെ ജനങ്ങൾക്കായി അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുമെന്ന ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
“കഴിഞ്ഞ ദശകം റെക്കോർഡ് അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ചു. വികസിത ഭാരതം എന്ന ദർശനം യാഥാർത്ഥ്യമാക്കുന്നതിന് രാജ്യത്തെ ജനങ്ങൾക്കായി അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
#12YearsOfNayaBharatNirman”
The last decade has witnessed record infrastructure upgrading. We are committed to building next-generation infrastructure for the people of our nation to realise our vision of a Viksit Bharat. #12YearsOfNayaBharatNirman https://t.co/HoFYvOol0w
— Narendra Modi (@narendramodi) June 16, 2026
***
SK