പിഎം ഇന്ത്യ
കഴിഞ്ഞ 12 വർഷങ്ങൾ എങ്ങനെയാണ് പുതുതലമുറയിലെ ഇന്ത്യക്കാർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള അവസരങ്ങളും വഴികളും വിപുലീകരിച്ചതെന്ന് വ്യക്തമാക്കുന്ന, പ്രശസ്ത ബാഡ്മിന്റൺ താരം പി.വി.സിന്ധു എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
ഇന്ത്യയിൽ കഴിവുകൾക്ക് ഒരിക്കലും ക്ഷാമമുണ്ടായിരുന്നില്ലെന്നും വിപുലമായ അവസരങ്ങൾ വലിയ സ്വപ്നങ്ങൾ കാണുന്നതിനൊപ്പം അവ യാഥാർത്ഥ്യമാക്കാൻ ഇന്ത്യക്കാരെ എങ്ങനെ പ്രാപ്തരാക്കുന്നുവെന്നും ഈ ലേഖനം അടിവരയിടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:
“ഇന്ത്യയിൽ കഴിവുകൾക്ക് ഒരിക്കലും കുറവുണ്ടായിരുന്നില്ല. വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരങ്ങളും വഴികളുമായിരുന്നു പലപ്പോഴും ഇല്ലാതെ പോയത്.
കഴിഞ്ഞ 12 വർഷങ്ങൾ ഇതിൽ എങ്ങനെ മാറ്റം വരുത്തിയെന്നും പുതുതലമുറയിലെ ഇന്ത്യക്കാരെ വലിയ സ്വപ്നങ്ങൾ കാണുന്നതിനൊപ്പം അവ യാഥാർത്ഥ്യമാക്കാൻ എങ്ങനെ പ്രാപ്തരാക്കിയെന്നും തന്റെ ഉൾക്കാഴ്ചയുള്ള ലേഖനത്തിൽ പി.വി.സിന്ധു വ്യക്തമാക്കുന്നു.”
India has never lacked talent. What was often missing were opportunities and pathways to realise big dreams.
In her insightful piece, @Pvsindhu1 reflects on how the last 12 years have changed this, enabling a new generation of Indians not just to dream big, but to turn those… https://t.co/Ipay9ijlfG
— PMO India (@PMOIndia) September 17, 2026
-SK-