Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്ക്കുഹ രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്നിുന്നു ധനസഹായം


കൊല്ലത്തു ക്ഷേത്ര ഉല്സ വത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്ക്ക്വ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്നി്ന്നു രണ്ടു ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. പരുക്കേറ്റവര്ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

വിവിധ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടു പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഉടനെ തന്നെ അദ്ദേഹം കേരളത്തിലേക്കു തിരിക്കും. തന്റെ സന്ദര്ശടനത്തിനു പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ ഏര്പ്പെുടുത്തരുതെന്നും ദുരിതാശ്വാസ പ്രവര്ത്ത നത്തിനായിരിക്കണം ഊന്നല്‍ എന്നും പ്രധാനമന്ത്രി നിര്ദേതശിച്ചിട്ടുണ്ട്. പൊള്ളലേറ്റവരെ ചികില്സിണക്കാന്‍ വൈദഗ്ധ്യമുള്ള ഡോക്ടര്മാതരുടെ സംഘവുമായാണു പ്രധാനമന്ത്രി കേരളത്തിലെത്തുക.