Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​ശ്രദ്ധേയ നേട്ടം കൈവരിച്ച പ്രഗ്നാനന്ദയെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ശ്രദ്ധേയ നേട്ടം കൈവരിച്ച പ്രഗ്നാനന്ദയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദനങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ തുടർച്ചയായ മികവിനെ എടുത്തുകാട്ടുന്ന തികച്ചും അവിശ്വസനീയമായ നാഴികക്കല്ലാണിതെന്നു പ്രധാനമന്ത്രി കുറിച്ചു. പ്രഗ്നാനന്ദയുടെ ഭാവി ഉദ്യമങ്ങൾക്കു​ ശ്രീ മോദി എല്ലാ ആശംസകളും നേർന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“ശ്രദ്ധേയമായ ഈ നേട്ടത്തിനു പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനങ്ങൾ!

അദ്ദേഹത്തിന്റെ തുടർച്ചയായ മികവിനെ എടുത്തുകാട്ടുന്ന തികച്ചും അവിശ്വസനീയമായ നാഴികക്കല്ലാണിത്.

ഭാവി ഉദ്യമങ്ങൾക്ക് എന്റെ എല്ലാ ആശംസകളും.

@rpraggnachess”

***