Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീമതി ചെന്നമ്മ ജിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി


മുൻ പ്രധാനമന്ത്രി ശ്രീ ദേവഗൗഡ ജിയുടെ ഭാര്യ ശ്രീമതി ചെന്നമ്മ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിനയത്തിനും സാമൂഹ്യ സേവനത്തിലുള്ള താല്പര്യത്തിനും ശ്രീമതി ചെന്നമ്മ ജി ഏറെ പ്രശംസ നേടിയിരുന്നതായി ശ്രീ മോദി അനുസ്മരിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“മുൻ പ്രധാനമന്ത്രി ശ്രീ ദേവഗൗഡ ജിയുടെ ഭാര്യ ശ്രീമതി ചെന്നമ്മ ജിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ വിനയവും സമൂഹത്തെ സേവിക്കാനുള്ള താല്പര്യവും ഏറെ പ്രശംസനീയമായിരുന്നു. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ ശ്രീ ദേവഗൗഡ ജിക്കും അദ്ദേഹത്തിന്റെ കുടുംബത്തോടുമൊപ്പമാണ്. ഓം ശാന്തി.”

 

ಮಾಜಿ ಪ್ರಧಾನಮಂತ್ರಿ ಶ್ರೀ ದೇವೇಗೌಡ ಅವರ ಪತ್ನಿ ಶ್ರೀಮತಿ ಚೆನ್ನಮ್ಮನವರ ನಿಧನದಿಂದ ತೀವ್ರ ದುಃಖವಾಗಿದೆ. ಅವರು ತಮ್ಮ ವಿನಯ ಮತ್ತು ಸಮಾಜ ಸೇವೆಯ ಮೇಲಿನ ಬದ್ಧತೆಗಾಗಿ ಎಲ್ಲರ ಗೌರವಕ್ಕೆ ಪಾತ್ರರಾಗಿದ್ದರು. ಈ ದುಃಖದ ಸಮಯದಲ್ಲಿ, ಶ್ರೀ ದೇವೇಗೌಡರು ಮತ್ತು ಅವರ ಇಡೀ ಕುಟುಂಬಕ್ಕೆ ನನ್ನ ಹೃದಯಪೂರ್ವಕ ಸಂತಾಪಗಳು. ಓಂ ಶಾಂತಿ.

 

NK